Responsive Ads Here

Thursday, 18 July 2019

JULY-17 Current Affairs

1.  2019 അന്താരാഷ്ട്ര നാളികേര സമ്മേനത്തിന് വേദിയാകുന്ന ജില്ല ?
      * കോഴിക്കോട്

2.  ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ wicket നേടിയ ബൗളർ?
        * Michel Stark

3.   Packed drinking waterന്റെ അനധികൃത വിപണി തടയാൻ Railway police ആരംഭിച്ച പദ്ധതി?
     *  operation thrist

4.  ലോക ജനസംഖ്യ 700 തികച്ച കുട്ടി?
     *  നർഗീസ് (ഇന്ത്യ)

5.   നീതി ആയോഗിന്റെ നിലവിലെ (20l9) CEO?
      * അമിതാബ് കാന്ത്

6.   2019-ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ സ്പോൺസറായ ഇന്ത്യൻ കമ്പനി ?
      *  അമുൽ

7.  2019-ലെ ലോക സമാധാന സൂചികയിലെ ഇന്ത്യയുടെ സ്ഥാനം?
      *  141

8.   കേരളത്തിലെ ആദ്യ അതിവേഗ A. C ബോട്ട്?
      *  വേഗ 120

9.   ISRO 2019 May 22 ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
        *  റിസാറ്റ്-2 ബി

10.  Little india Gate ഉദ്ഘാടനം ചെയ്തത് ഏത് രാജ്യത്താണ്?
       *   ഇന്ത്വാനേഷ്യ

No comments:

Post a Comment